കേരളം

kerala

മധ്യപ്രദേശിലെ കോൺഗ്രസ് എം‌എൽ‌എ ബൻ‌വാരി ലാൽ ശർമ അന്തരിച്ചു

ജാൽതാപ് ഗ്രാമത്തിലാണ് ശർമയുടെ അന്ത്യകർമങ്ങൾ നടക്കുക

By

Published : Dec 21, 2019, 12:49 PM IST

Published : Dec 21, 2019, 12:49 PM IST

Congress MLA  Banwari Lal Sharma  INC Bhopal  മധ്യപ്രദേശിലെ കോൺഗ്രസ് വാർത്ത  എം‌എൽ‌എ ബൻ‌വാരി ലാൽ ശർമ അന്തരിച്ചു  ബൻ‌വാരി ലാൽ ശർമ അന്തരിച്ചു  ഭോപ്പാൽ വാർത്ത  ഐഎൻസി വാർത്ത  ബൻ‌വാരി ലാൽ ശർമ
മധ്യപ്രദേശിലെ കോൺഗ്രസ് എം‌എൽ‌എ ബൻ‌വാരി ലാൽ ശർമ അന്തരിച്ചു

ഭോപാൽ:മുതിർന്ന കോൺഗ്രസ് എം‌എൽ‌എ ബൻ‌വാരി ലാൽ ശർമ അന്തരിച്ചു. അര്‍ബുദത്തെ തുടർന്ന് ഡല്‍ഹി എയിംസിൽ ദീർഘകാലമായി ചികിത്സയിലായിരുന്നു. ജൗറ നിയോജക മണ്ഡലത്തിലെ നിയമസഭാംഗമായിരുന്നു അദ്ദേഹം. ജാൽതാപ് ഗ്രാമത്തിലാണ് ശർമയുടെ അന്ത്യകർമങ്ങൾ നടക്കുക. മുതിർന്ന കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ശർമയുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി. ഭാര്യയും രണ്ട് ആൺമക്കളും ഒരു മകളും അടങ്ങുന്നതാണ് കുടുംബം.

ABOUT THE AUTHOR

...view details