ന്യൂഡല്‍ഹി:പാചക വാതക സിലിണ്ടറിന്‍റെ വില 61.50 രൂപ കുറയുമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. ആഗോള തലത്തില്‍ ക്രൂഡ് ഓയില്‍ വില ഇടിഞ്ഞ പശ്ചാത്തലത്തിലാണ് തീരുമാനം. അതേസമയം രാജ്യത്ത് പാചക വാതക ഇന്ധന ക്ഷാമം ഉണ്ടാകില്ലെന്ന് ഐ.ഒ.സി അറിയിച്ചു. ലോക് ഡൗണിന്‍റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ വ്യാപകമായി സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് സൂക്ഷിച്ചിരുന്നു.
പാചകവാതക സിലിണ്ടറിന്‍റെ വില കുറയും - LPG
അതേസമയം രാജ്യത്ത് പാചക വാതക ഇന്ധന ക്ഷാമം ഉണ്ടാകില്ലെന്ന് ഐ.ഒ.സി അറിയിച്ചു. ലോക് ഡൗണിന്‍റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ വ്യാപകമായി സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് സൂക്ഷിച്ചിരുന്നു.
പാചകവാതക സിലിണ്ടറിന്‍റെ വില 61.50 രൂപ കുറയും
ഡല്‍ഹിയില്‍ 744 രൂപയാണ് 14.2 കിലോഗ്രാമിന്‍റ സിലിണ്ടറിന് ഈടാക്കുന്നത്. മറ്റ് മെട്രോ നഗരങ്ങളിലും വില കുറയും. ഏപ്രില്‍ ഒന്ന് മുതലാണ് പുതിയ വില നിലവില്‍ വരിക. കൊല്‍ക്കത്തയില്‍ 774.5 രൂപയാണ് വില. മുബൈയില്‍ 761.5 രൂപയും ചെന്നൈയില്‍ 761 രൂപയുമായി കുറയും.