കേരളം

kerala

ETV Bharat / bharat

ഹിമാചൽ പ്രദേശിൽ നേരിയ ഭൂചലനം - നേരിയ ഭൂചലനം

റിക്ടർ സ്കെയിലിൽ 3.5 തീവ്രത രേഖപ്പെടുത്തി

Himachal Pradesh  natural disaster  earthquake in Himachal Pradesh  ഹിമാചൽ പ്രദേശ്  നേരിയ ഭൂചലനം  റിക്ടർ സ്കെയിലിൽ 3.5 തീവ്രത രേഖപ്പെടുത്തി
ഹിമാചൽ പ്രദേശിൽ നേരിയ ഭൂചലനം

By

Published : May 18, 2020, 11:03 AM IST

ഷിംല: ഹിമാചൽ പ്രദേശിൽ തിങ്കളാഴ്ച നേരിയ ഭൂചലനമുണ്ടായി. രാവിലെ 7.53 നാണ് റിക്ടർ സ്കെയിലിൽ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജമ്മു കശ്മീരിന്‍റെ അതിർത്തി പ്രദേശമായ ചമ്പ ജില്ലയാണ് ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം.

ABOUT THE AUTHOR

...view details