കേരളം

kerala

ETV Bharat / bharat

പുലിതോൽ കള്ളക്കടത്ത്; മധ്യപ്രദേശിൽ നാല് പേര്‍ പിടിയില്‍ - ഭോപാൽ

പത്ത് ലക്ഷം രൂപ വിലമതിക്കുന്ന നാല് പുള്ളിപ്പുലിയുടെ തോലും നഖങ്ങളും എല്ലുകളുമാണ് പ്രതികളില്‍ നിന്ന് പിടിച്ചെടുത്തതെന്ന് പൊലീസ്

Leopard skin smuggling  Leopard skin  Seoni  Seoni news  Dhuma forest  ഭോപാൽ  സിയോണി
പുള്ളിപ്പുലി തൊൽ കള്ളക്കടത്ത് മധ്യപ്രദേശിൽ നാല് പേരെ പൊലീസ്

By

Published : Jul 11, 2020, 5:07 PM IST

Updated : Jul 11, 2020, 5:18 PM IST

ഭോപാൽ: മധ്യപ്രദേശിലെ സിയോണി ജില്ലയിൽ നിന്ന് പുള്ളിപ്പുലിയുടെ തോൽ പൊലീസ് പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്‌റ്റ് ചെയ്തു. പുലിതോൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തെന്ന് സിയോണി പൊലീസ് സൂപ്രണ്ട് കുമാർ പ്രതീക് പറഞ്ഞു. പത്ത് ലക്ഷം രൂപ വിലമതിക്കുന്ന നാല് പുള്ളിപ്പുലിയുടെ തോലും നഖങ്ങളും എല്ലുകളുമാണ് പ്രതികളില്‍ നിന്ന് പിടിച്ചെടുത്തതെന്ന് പൊലീസ് സൂപ്രണ്ട് പറഞ്ഞു.

Last Updated : Jul 11, 2020, 5:18 PM IST

ABOUT THE AUTHOR

...view details