കേരളം

kerala

ETV Bharat / bharat

വിജയവാഡയിലെ ദുർഗാഗുഡിയിൽ മണ്ണിടിച്ചിൽ; മൂന്ന്‌ പേർക്ക്‌ പരിക്ക്‌

മണ്ണിടിച്ചിലിൽ മൂന്ന്‌ പേർക്ക്‌ പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Landslides broke out near Durgagudi at Vijayawada  ദുർഗാഗുഡിയിൽ മണ്ണിടിച്ചിൽ  വിജയവാഡ
വിജയവാഡയിലെ ദുർഗാഗുഡിയിൽ മണ്ണിടിച്ചിൽ

By

Published : Oct 21, 2020, 5:37 PM IST

അമരാവതി: വിജയവാഡയിലെ ഇന്ദ്രകീലാദ്രിക്ക്‌ സമീപമുള്ള ദുർഗാഗുഡിയിൽ മണ്ണിടിച്ചിൽ. മണ്ണിടിച്ചിലിൽ മൂന്ന്‌ പേർക്ക്‌ പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത്‌ രക്ഷാപ്രവർത്തനം തുടരുകയാണ്‌. ഇന്ദ്രകീലാദ്രിയിൽ നടക്കുന്ന ദുർഗാ ആഘോഷത്തെത്തുടർന്ന്‌ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയുടെ സന്ദർശനമുണ്ടായതിനാൽ പ്രദേശത്ത്‌ ഗതാഗത നിയന്ത്രണമുണ്ടായിരുന്നു. ഇത്‌ വൻ അപകടം ഒഴിവാക്കി.

വിജയവാഡയിലെ ദുർഗാഗുഡിയിൽ മണ്ണിടിച്ചിൽ;മൂന്ന്‌ പേർക്ക്‌ പരിക്ക്‌

ABOUT THE AUTHOR

...view details