കേരളം

kerala

ETV Bharat / bharat

ലഡാക്കില്‍ 66 പേര്‍ക്ക് കൂടി കൊവിഡ്

നിലവില്‍ മേഖലയില്‍ 979 പേരാണ് ചികില്‍സയില്‍ തുടരുന്നത്.

By

Published : Oct 15, 2020, 6:24 PM IST

Ladakh records 66 new coronavirus cases  Ladakh  corona virus  ലഡാക്കില്‍ 66 പേര്‍ക്ക് കൂടി കൊവിഡ്  കൊവിഡ് 19  ലഡാക്
ലഡാക്കില്‍ 66 പേര്‍ക്ക് കൂടി കൊവിഡ്

ശ്രീനഗര്‍: ലഡാക്കില്‍ 66 കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ ലഡാക്കിലെ കൊവിഡ് കേസുകളുടെ എണ്ണം 5304 ആയി. 24 മണിക്കൂറിനിടെ 56 പേരാണ് രോഗമുക്തി നേടിയത്. ലെയില്‍ നിന്നും 36 പേരും കാര്‍ഗിലില്‍ നിന്ന് 20 പേരുമാണ് രോഗമുക്തി നേടിയത്. നിലവില്‍ മേഖലയില്‍ 979 പേരാണ് ചികില്‍സയില്‍ കഴിയുന്നത്. ഇതില്‍ ലെ ജില്ലയില്‍ നിന്ന് 771 പേരും കാര്‍ഗിലില്‍ നിന്ന് 208 പേരും ഉള്‍പ്പെടുന്നു. ലഡാക്കില്‍ മാത്രം ഇതുവരെ 64 പേരാണ് കൊവിഡ് മൂലം മരിച്ചത്. ഇതുവരെ 4205 പേര്‍ രോഗമുക്തി നേടി.

ABOUT THE AUTHOR

...view details