കേരളം

kerala

ETV Bharat / bharat

ലഡാക്കില്‍ നാല് കൊവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു - ലഡാക്കില്‍ 4 കൊവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു

ലേയിൽ 41 പുതിയ കൊവിഡ് -19 കേസുകളും കാർഗിൽ ജില്ലയിൽ 22 കേസുകളും സ്ഥിരീകരിച്ചു

ലഡാക്കില്‍ 4 കൊവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു  latest jammu kashmir
ലഡാക്കില്‍ 4 കൊവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു

By

Published : Aug 30, 2020, 1:02 PM IST

ലഡാക്ക്: ലഡാക്കില്‍ നാല് കൊവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ലഡാക്കിലെ ആകെ കൊവിഡ് മരണം 32 ആയി. കാർഗിലിൽ 20 പേരും ലേയിൽ 12 പേരുമാണ് മരിച്ചത്. ലേയിൽ 41 പുതിയ കൊവിഡ് -19 കേസുകളും കാർഗിൽ ജില്ലയിൽ 22 കേസുകളും സ്ഥിരീകരിച്ചതായി അധികൃതർ അറിയിച്ചു. ലഡാക്കില്‍ ഇതുവരെ 2,603 കൊവിഡ് ​​കേസുകൾ രേഖപ്പെടുത്തി. 1,745 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. 826 സജീവ കേസുകളില്‍ 496 പേര്‍ ലേയിലും 330 പേര്‍ കാർഗിലിലും ആണ്‌.

For All Latest Updates

ABOUT THE AUTHOR

...view details