കേരളം

kerala

ETV Bharat / bharat

കർണാടകയിൽ 2313 കൊവിഡ് കേസുകൾ കൂടി - Covid-19 Update

നിലവിൽ 19035 സജീവ കേസുകളുണ്ട്. 472 പേർ അത്യാഹിത വിഭാഗത്തിലാണ്.

കർണാടകKarnataka Covid-19 Update 10/07/2020  കർണാടകയിൽ 2313 കൊവിഡ് കേസുകൾ കൂടി  Covid-19 Update  കൊവിഡ് കേസുകൾ
കർണാടക

By

Published : Jul 10, 2020, 8:29 PM IST

ബെംഗളൂരു: കർണാടകയിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 2313 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ബെംഗളൂരുവിൽ മാത്രം 1447 കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 33418 ആയി. 57 മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ കൊവിഡ് മരണസംഖ്യ 543 ആയി. 1003 പേർ രോഗ മുക്തരായി. മൊത്തം ഡിസ്ചാർജുകൾ 13836 ആയി ഉയർന്നു. നിലവിൽ 19035 സജീവ കേസുകളുണ്ട്. 472 പേർ അത്യാഹിത വിഭാഗത്തിലാണ്.

ABOUT THE AUTHOR

...view details