കേരളം

kerala

ETV Bharat / bharat

കർണാടാകയിൽ 9746 പേർക്ക് കൂടി കൊവിഡ്

ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,89,232 ഉയർന്നു

ബെംഗളൂരു Bengaluru COVID-19 Health departmen fatalities
കർണാടാകയിൽ 9746 പേർക്ക് കൂടി കൊവിഡ്

By

Published : Sep 5, 2020, 7:51 PM IST

ബെംഗളൂരു: കർണാടാകയിൽ 9746 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,89,232 ഉയർന്നു. കൂടാതെ 128 പേർ കൂടി കർണാടകയിൽ കൊവിഡ് ബാധിച്ച് മരിച്ചതോടെ സംസ്ഥാനത്തെ കൊവിഡ് മരണം 6,298 ആയി ഉയർന്നു. അതേസമയം സംസ്ഥാനത്ത് 9,102 പേർ രോഗമുക്തി നേടി. നിലിവിൽ കർണാടകയിൽ 99,617 പേർ ചികിത്സയിൽ കഴിയിന്നുണ്ട്.

ABOUT THE AUTHOR

...view details