കപില്‍ ദേവിന് ഹൃദയാഘാതം - കപില്‍ ദേവ് വാര്‍ത്തകള്‍
ആന്‍ജിയോപ്ലാസ്‌റ്റിക്ക് വിധേയനാക്കി
കപില്‍ ദേവിന് ഹൃദയാഘാതം
ന്യൂഡല്‍ഹി: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവിന് ഹൃദയാഘാതം. ന്യൂഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ ആന്‍ജിയോപ്ലാസ്‌റ്റിക്ക് വിധേയനാക്കി. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം സുഖം പ്രാപിച്ച് വരുകയാണെന്നുമാണ് റിപ്പോര്‍ട്ട്. 61കാരനായ കപില്‍ ദേവിന് പ്രമേഹമുണ്ടായിരുന്നു.