ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി നടനും മക്കള്‍ നീതിമയ്യം നേതാവുമായ കമല്‍ഹാസന്‍ കൂടിക്കാഴ്ച നടത്തി. ചര്‍ച്ച നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചായിരുന്നെന്നാണ് പാര്‍ട്ടി നേതാക്കള്‍ നല്‍കുന്ന വിവരം.
ഡല്‍ഹി മുഖ്യമന്ത്രിയുമായി കമല്‍ഹാസന്‍ കൂടിക്കാഴ്ച നടത്തി - ഡല്‍ഹി മുഖ്യമന്ത്രി
കമല്‍ഹാസന്‍റെ മക്കള്‍ നീതി മയ്യത്തിന് തമിഴ്നാട്ടില്‍ ആം ആദ്മി പിന്തുണ നല്‍കുമെന്നാണ് സൂചന.
കമല്‍ഹാസന്‍
കഴിഞ്ഞവര്‍ഷം മധുരയില്‍ വച്ചാണ് കമല്‍ഹാസന്‍ തന്‍റെ രാഷ്ട്രീയ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തിന്‍റെ പ്രഖ്യാപനം നടത്തിയത്. ചടങ്ങില്‍ കെജ്രിവാളും പങ്കെടുത്തിരുന്നു.