ചെന്നൈ: 2021 തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മക്കൾ നീതി മയ്യം (എംഎൻഎം) പാർട്ടിയുടെ തെഞ്ഞെടുപ്പ് പ്രചരണം ഡിസംബർ 13 മുതൽ ആരംഭിക്കും. മക്കൾ നീതി മയ്യം നേതാവ് കമല്‍ഹാസനാണ് പ്രചരണ പരിപാടികള്‍ക്ക് തുടക്കമിടുന്നത്. ആദ്യ ഘട്ട പ്രചരണം 13-16 തീയതികളിൽ ആരംഭിക്കുമെന്ന് എംഎൻഎം വൈസ് പ്രസിഡന്‍റ് ഡോ. ആർ. മഹേന്ദ്രൻ പറഞ്ഞു.
തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ്; മക്കൾ നീതി മയ്യത്തിന്‍റെ പ്രചരണം ഡിസംബർ 13 മുതൽ ആരംഭിക്കും - കമൽ ഹാസൻ ഡിസംബർ 13 മുതൽ പ്രചരണം ആരംഭിക്കും
ആദ്യ ഘട്ട പ്രചരണം 13-16 തീയതികളിൽ ആരംഭിക്കുമെന്ന് എംഎൻഎം വൈസ് പ്രസിഡന്‍റ് ഡോ. ആർ. മഹേന്ദ്രൻ പറഞ്ഞു.
തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ്; മക്കൾ നീതി മയം പാർട്ടി പ്രചരണം ഡിസംബർ 13 മുതൽ ആരംഭിക്കും
നാല് ദിവസം നീണ്ടുനിൽക്കുന്ന പ്രചരണ പട്ടികയിൽ കമല്‍ഹാസന്‍ മധുര, തേനി, ദിണ്ടുഗുൾ, വിരുദുനഗർ, തിരുനെൽവേലി, തൂത്തുക്കുടി, കന്യാകുമാരി ജില്ലകളിലും പ്രചരണം നടത്തും. 2018 ഫെബ്രുവരിയിലാണ് കമൽ ഹാസൻ എംഎൻഎം പാർട്ടിക്ക് തുടക്കം കുറിച്ചത്.