കേരളം

kerala

ETV Bharat / bharat

ജ്യോതിരാദിത്യ സിന്ധ്യക്ക് കൊവിഡ് സ്ഥിരീകരിച്ചു - മാക്‌സ് ഹോസ്‌പിറ്റൽ

ഡൽഹിയിലെ മാക്‌സ് ഹോസ്‌പിറ്റലിൽ തിങ്കളാഴ്‌ചയാണ് സിന്ധ്യയെ പ്രവേശിപ്പിച്ചത്.

Jyotiraditya Scindia  Max hospital  BJp Leader  ജ്യോതിരാദിത്യ സിന്ധ്യ  മാക്‌സ് ഹോസ്‌പിറ്റൽ  ഡൽഹി വാർത്ത
ജ്യോതിരാദിത്യ സിന്ധ്യക്ക് കൊവിഡ് സ്ഥിരീകരിച്ചു

By

Published : Jun 9, 2020, 2:49 PM IST

Updated : Jun 9, 2020, 4:24 PM IST

ന്യൂഡൽഹി: ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഡൽഹിയിലെ മാക്‌സ് ഹോസ്‌പിറ്റലിൽ തിങ്കളാഴ്‌ചയാണ് സിന്ധ്യയെ പ്രവേശിപ്പിച്ചത്. കൊവിഡ് ലക്ഷണങ്ങളോടെ ബിജെപി ദേശീയ വക്താവ് സാംബിത് പത്രയെ ഗുഡ്‌ഗാവിലെ മെദാന്ദ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Last Updated : Jun 9, 2020, 4:24 PM IST

ABOUT THE AUTHOR

...view details