കേരളം

kerala

ETV Bharat / bharat

ജൂനിയർ എഞ്ചിനീയറെ വെടിവെച്ചു കൊന്നു

പ്രദീപ് കുമാറിന്‍റെ പരിചയക്കാരനാണ് കൊലപാതകത്തിന്‌ പിന്നിലെന്ന്‌ സംശയിക്കുന്നതായി പൊലീസ്

Mathura UP  UP murder  ജൂനിയർ എൻജിനീയറെ അജ്ഞാതൻ വെടിവെച്ചു കൊന്നു  മഥുര  യുപി കൊലപാതകം  ഉത്തർ പ്രദേശ്‌ പവർ കോർപ്പറേഷൻ ലിമിറ്റഡ്‌  UPPCL
ജൂനിയർ എൻജിനീയറെ അജ്ഞാതൻ വെടിവെച്ചു കൊന്നു

By

Published : Jan 17, 2020, 10:52 AM IST

ലക്‌നൗ: ജൂനിയർ എഞ്ചിനീയറെ അജ്ഞാതൻ വെടിവെച്ചു കൊന്നു. ഉത്തർ പ്രദേശിലെ മഥുരയിൽ വ്യാഴാഴ്‌ചയാണ് സംഭവം നടന്നത്. ഉത്തർ പ്രദേശ്‌ പവർ കോർപ്പറേഷൻ ലിമിറ്റഡിലെ ജൂനിയർ എഞ്ചിനീയറായിരുന്ന പ്രദീപ് കുമാറാണ് കൊല്ലപ്പെട്ടത്. പ്രദീപ് കുമാറിന്‍റെ പരിചയക്കാരനാണ് കൊലപാതകത്തിന്‌ പിന്നിലെന്നും പോസ്റ്റ് മോർട്ടത്തിന് ശേഷം മാത്രമെ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂവെന്നും മഥുര ഡിഐജി ഷാലഭ് മാഥുർ പറഞ്ഞു.

ABOUT THE AUTHOR

...view details