കേരളം

kerala

By

Published : Jun 7, 2020, 6:41 PM IST

ETV Bharat / bharat

തെലങ്കാനയിൽ കൊവിഡ് ബാധിച്ച് മാധ്യമ പ്രവർത്തകൻ മരിച്ചു

കഴിഞ്ഞ ഒരാഴ്‌ചയിൽ നിരവധി മാധ്യമ പ്രവർത്തകർക്ക് കൊവിഡ് റിപ്പോർട്ട് ചെയ്‌തിട്ടുണ്ടെന്നും ഇവർ ചികിത്സയിലാണെന്നും റിപ്പോർട്ടുണ്ട്.

Journalist succumbs to COVID-19  COVID-19  Telangana  Telugu television channel  pneumonia with Type-1respiratory failure  Myasthenia Gravis  Gandhi Hospital superintendent  തെലങ്കാന  ജേണലിസ്റ്റ് മരിച്ചു  കൊവിഡ്  കൊറോണ വൈറസ്  ഹൈദരാബാദ്  തെലുങ്ക് ടെലിവിഷൻ ചാനൻ
തെലങ്കാനയിൽ മാധ്യമ പ്രവർത്തകൻ കൊവിഡ് മൂലം മരിച്ചു

ഹൈദരാബാദ്‌: തെലുങ്ക് ടെലിവിഷൻ ചാനലിലെ 36കാരനായ മാധ്യമ പ്രവർത്തകൻ കൊവിഡ് മൂലം മരിച്ചുവെന്ന് റിപ്പോർട്ട്. സർക്കാർ ആശുപത്രിയിൽ നിന്ന് റഫർ ചെയ്‌ത മാധ്യമ പ്രവർത്തകനെ ജൂൺ നാലിനാണ് മറ്റൊരു സർക്കാർ ആശുപത്രിയായ ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബൈലേരിയൽ ന്യൂമോണിയ, ടൈപ്പ് 1 റെസ്‌പിരേറ്ററി ഫെയിലർ തുടങ്ങിയ വിവിധ അസുഖങ്ങൾ ഇയാൾക്ക് ഉണ്ടായിരുന്നുവെന്നും ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണമെന്നും ആശുപത്രി സൂപ്രണ്ട് ഡോ. എം രാജ റാവു പറഞ്ഞു. കഴിഞ്ഞ ഒരാഴ്‌ചയിൽ നിരവധി മാധ്യമ പ്രവർത്തകർക്ക് കൊവിഡ് റിപ്പോർട്ട് ചെയ്‌തിട്ടുണ്ടെന്നും ഇവർ ചികിത്സയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details