ജെഎൻയു ആക്രമണം; അന്വേഷണത്തിന് അഞ്ചംഗ കമ്മിറ്റിയെ നിയോഗിച്ചതായി വൈസ് ചാൻസലർ - ഡിസംബർ അഞ്ച്
ഡിസംബർ അഞ്ചിന് ജെഎന്‍യുവില്‍ നടന്ന ആക്രമണത്തിൽ വിദ്യാർഥികളും അധ്യാപകരുമടക്കം 35ഓളം പേർക്കാണ് പരിക്കേറ്റത്.
ജെഎൻയു ആക്രമണം; അഞ്ചംഗ കമ്മിറ്റിയെ നിയോഗിച്ചെന്ന് ജെഎൻയു വൈസ് ചാൻസലർ
ന്യൂഡൽഹി: ജെഎൻയുവിൽ നടന്ന ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാൻ അഞ്ചംഗ കമ്മിറ്റിയെ നിയോഗിച്ചെന്ന് വൈസ് ചാൻസലർ എം ജഗദേശ് കുമാർ. ഡിസംബർ അഞ്ചിന് യൂണിവേഴ്സിറ്റിയിൽ നടന്ന ആക്രമണത്തിൽ വിദ്യാർഥികളും അധ്യാപകരുമടക്കം 35ഓളം പേർക്കാണ് പരിക്കേറ്റത്. മുഖംമൂടിധാരികളായ ആളുകൾ ക്യാമ്പസിൽ കയറുകയും വിദ്യാർഥികളെ തല്ലിച്ചതക്കുകയുമായിരുന്നു.