കേരളം

kerala

ETV Bharat / bharat

അതിർത്തിയില്‍ വീണ്ടും പാക് പ്രകോപനം - ജമ്മു കാശ്മീർ വാർത്ത

രാവിലെ 7.15ഓടെയാണ് പാകിസ്ഥാൻ വെടിവെയ്പ്പും ഷെല്ലാക്രമണവും നടത്തിയത്.

jammu and kashmir ceasefire  LoC news  poonch district  ജമ്മു കാശ്മീർ വാർത്ത  പൂഞ്ചില്‍ പാക് പ്രകോപനം
അതിർത്തിയില്‍ വീണ്ടും പാക് പ്രകോപനം

By

Published : Dec 19, 2019, 10:20 AM IST

പൂഞ്ച്: നിയന്ത്രണരേഖയില്‍ വീണ്ടും പാക് പ്രകോപനം. ജമ്മു കാശ്മീരിലെ പൂഞ്ച് ജില്ലയിലെ മാൻകോട്ടിലാണ് പാകിസ്ഥാൻ വെടിനിർത്തല്‍ കരാർ ലംഘിച്ചത്.
രാവിലെ 7.15ഓടെയാണ് പാകിസ്ഥാന്‍റെ ഭാഗത്ത് നിന്ന് വെടിവെയ്പ്പും ഷെല്ലാക്രമണവും ഉണ്ടായത്. ഇന്ത്യൻ സൈന്യം തിരിച്ചടിക്കുന്നു.

ABOUT THE AUTHOR

...view details