കേരളം

kerala

ETV Bharat / bharat

ലോക്‌ഡൗൺ ലംഘനം; ജമ്മു കശ്‌മീരിൽ 29 പേർ അറസ്റ്റിൽ - jammu kashmir

ഐപിസിയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസ് എടുത്തതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ലോക്‌ഡൗൺ ലംഘനം  ജമ്മു കശ്‌മീർ  ശ്രീനഗർ  കൊവിഡ്  കൊറോണ  ഹന്ദ്വാര  lockdown violation  srinagar  corona  covid  jammu kashmir  handwara police
ലോക്‌ഡൗൺ ലംഘനം ; ജമ്മു കശ്‌മീരിൽ 29 പേർ അറസ്റ്റിൽ

By

Published : Mar 29, 2020, 10:56 AM IST

ശ്രീനഗർ: ലോക്‌ഡൗൺ ലംഘിച്ച 29 പേരെ ഹന്ദ്വാര പൊലീസ് അറസ്റ്റ് ചെയ്‌തു. ജമ്മു കശ്‌മീരിലെ കുപ്‌വാര ജില്ലയിലാണ് സംഭവം. കൊവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായാണ് രാജ്യത്ത് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. ഇത് ലംഘിച്ച സാഹചര്യത്തിലാണ് അറസ്റ്റെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details