കേരളം

kerala

ETV Bharat / bharat

ജാർഖണ്ഡിൽ 1,275 പേർക്ക് കൂടി കൊവിഡ് - സംസ്ഥാനം

15 പേർ രോഗം ബാധിച്ച് മരിച്ചു. ആകെ മരണം 641 ആയി

jharkhand  jharkhand corona cases  jharkhand health department  indian states covid cases  jharkhand corona cases today  jharkhand covid update  ജാർഖണ്ഡ്  കൊവിഡ്19  സംസ്ഥാനം  ranchi
ജാർഖണ്ഡിൽ 1,275 പേർക്ക് കൂടി കൊവിഡ്

By

Published : Sep 23, 2020, 12:21 PM IST

റാഞ്ചി: ജാർഖണ്ഡിൽ 1,275 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 26,763 സാമ്പിളുകളാണ് പരിശോധിച്ചത്. ആകെ രോഗ ബാധിതരുടെ എണ്ണം 73,948 ആയി. കഴിഞ്ഞ 24 മണിക്കൂറിൽ 15 പേർ രോഗം ബാധിച്ച് മരിച്ചു. ആകെ മരണം 641 ആയി. 60,027 പേർ രോഗമുക്‌തരായി. നിലവിൽ13,280 പേർ ചികിത്സയിലുണ്ട്.

ABOUT THE AUTHOR

...view details