ജാർഖണ്ഡിൽ 1,141 പുതിയ കൊവിഡ് ബാധിതർ - ranchi
ഏഴ് പേർ കൂടി മരിച്ചതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 648ൽ എത്തി
ജാർഖണ്ഡിൽ 1,141 പുതിയ കൊവിഡ് ബാധിതർ
റാഞ്ചി: ജാർഖണ്ഡിൽ 1,141 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 75,089ആയി. വൈറസ് ബാധിച്ച് ഏഴ് പേർ കൂടി മരിച്ചതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 648ൽ എത്തി. നിലവിൽ 12,882 സജീവ രോഗ ബാധിതരാണ് സംസ്ഥാനത്തുള്ളത്. ആകെ രോഗ മുക്തർ 61,559. ഇന്നലെ വരെ 21,755 സാമ്പിളുകളാണ് സംസ്ഥാനത്ത് പരിശോധിച്ചത്.