ജാർഖണ്ഡിൽ 323 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,01,287ആയി
ജാർഖണ്ഡിൽ 323 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
റാഞ്ചി: ജാർഖണ്ഡിൽ 323 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,01,287ആയി. സംസ്ഥാനത്ത് ഇതുവരെ 95,208 പേർക്ക് രോഗം ഭേദമായി. 5196 സജീവ രോഗ ബാധിതരാണ് സംസ്ഥാനത്ത് നിലവിലുള്ളത്.