ജാര്‍ഖണ്ഡില്‍ 198 പേര്‍ക്ക് കൂടി കൊവിഡ്
ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,08,984 ആയി
ജാര്‍ഖണ്ഡില്‍ 198 പേര്‍ക്ക് കൂടി കൊവിഡ്
റാഞ്ചി: ജാര്‍ഖണ്ഡില്‍ 198 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,08,984 ആയി. ഇതില്‍ 1,05,883 പേര് രോഗമുക്തി നേടിയിട്ടുണ്ട്. 2,138 കൊവിഡ് രോഗികളാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. സംസ്ഥാനത്ത് കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആകെ 963 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.