ഉത്തര്‍പ്രദേശില്‍ ജ്വല്ലറിക്ക് തീയിട്ട് ഉടമ ആത്മഹത്യയ്ക്ക് ശ്രമിച്ചു - ജ്വല്ലറി ഉടമ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു
ചൊവ്വാഴ്ച ഉണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് ജ്വല്ലറി ഉടമയായ രാകേഷ് വര്‍മ്മയാണ് ജ്വല്ലറിക്ക് തീകൊളുത്തിയത്.
ജ്വല്ലറിക്ക് തീയിട്ട് ഉടമ ആത്മഹത്യക്ക് ശ്രമിച്ചു
ഫിറോസാബാദ്: ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ ജ്വല്ലറി ഉടമ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ചൊവ്വാഴ്ച ഉണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് ജ്വല്ലറി ഉടമയായ രാകേഷ് വര്‍മ്മയാണ് ജ്വല്ലറിക്ക് തീകൊളുത്തിയത്. ഒരു ബന്ധു എത്തി തീ അണച്ച് രാകേഷിനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് അദ്ദേഹത്തെ ആഗ്രയിലെ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.