കേരളം

kerala

ETV Bharat / bharat

ഐഐടി പ്രവേശനത്തിനുള്ള ജോയിന്‍റ് എൻട്രൻസ് പരീക്ഷ ആഗസ്റ്റ് 23ന് നടക്കും - ജെഇഇ-അഡ്വാൻസ്

പരീക്ഷ മെയ് 17ന് നടത്താനാണ് തീരുമാനിച്ചിരുന്നത്.

JEE-Advanced to be held on Aug 23:HRD ഐഐടി ജോയിന്‍റ് എൻട്രൻസ് പരീക്ഷ ജെഇഇ-അഡ്വാൻസ് എച്ച്ആർഡി മന്ത്രി രമേശ് പൊഖ്രിയാൽ നിഷാങ്ക്
ഐഐടി പ്രവേശനത്തിനുള്ള ജോയിന്‍റ് എൻട്രൻസ് പരീക്ഷ ആഗസ്റ്റ് 23ന് നടക്കും

By

Published : May 7, 2020, 9:20 PM IST

ന്യൂഡൽഹി: ഐഐടി പ്രവേശനത്തിനുള്ള ജോയിന്‍റ് എൻട്രൻസ് പരീക്ഷ (ജെഇഇ-അഡ്വാൻസ്ഡ്) ആഗസ്റ്റ് 23ന് നടത്തുമെന്ന് എച്ച്ആർഡി മന്ത്രി രമേശ് പൊഖ്രിയാൽ നിഷാങ്ക്.

മെയ് 17ന് പരീക്ഷ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ പരീക്ഷ തിയതി മാറ്റിയത്.

ABOUT THE AUTHOR

...view details