കേരളം

kerala

ETV Bharat / bharat

ശക്തമായ മഞ്ഞുവീഴ്‌ച; ജമ്മു-ശ്രീനഗർ ദേശീയപാത അടച്ചു - Jammu-Srinagar

270 കിലോമീറ്റർ ദൈർഘ്യമുള്ള ജമ്മു-ശ്രീനഗർ ദേശീയപാതയാണ് അടച്ചത്

ശക്തമായ മഞ്ഞുവീഴ്‌ച  ജമ്മു-ശ്രീനഗർ ദേശീയപാത അടച്ചു  കശ്മീര്‍  ജവഹർ ടണല്‍  Jammu-Srinagar  snowfall
ശക്തമായ മഞ്ഞുവീഴ്‌ച; ജമ്മു-ശ്രീനഗർ ദേശീയപാത അടച്ചു

By

Published : Mar 12, 2020, 2:07 PM IST

കശ്‌മീര്‍: ശക്തമായ മഞ്ഞുവീഴ്ചയേയും മണ്ണിടിച്ചിലിനേയും തുടര്‍ന്ന് കശ്‌മീരിലെ 270 കിലോമീറ്റർ ദൈർഘ്യമുള്ള ജമ്മു-ശ്രീനഗർ ദേശീയപാത അടച്ചു. കശ്‌മീര്‍ താഴ്‌വരയുടെ കവാടമായ ജവഹർ ടണലിൽ ഒറ്റ രാത്രികൊണ്ടാണ് മഞ്ഞുവീഴ്ചയുണ്ടായത്. തുടര്‍ന്ന് ഉധംപൂർ ജില്ലയിലെ ഖേരി ബെൽറ്റിലും ബനിഹാൽ-റംബാനിലും രാത്രിയിൽ മണ്ണിടിച്ചിലുണ്ടായി. രാംബാൻ, ബനിഹാൽ, കതുവ ജില്ലകളിലേക്കുള്ള ഗതാഗതവും മണ്ണിടിച്ചലിനെ തുടര്‍ന്ന് അടച്ചു. മണ്ണിടിച്ചിലിൽ രണ്ട് ട്രക്കുകള്‍ കൂട്ടിയിടിച്ച് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.

ABOUT THE AUTHOR

...view details