നിയന്ത്രണ രേഖയിൽ ഇന്ത്യ-പാക് സംഘർഷം ശക്തമായ സാഹചര്യത്തിൽ ജമ്മു അതിർത്തിയിലെ സ്കൂളുകൾ അടച്ചു. ജമ്മു കശ്മീരിലെ രജൗറി ജില്ലയിലെ സ്കൂളുകളാണ് അടച്ചത്. പരീക്ഷകൾ മാറ്റി വച്ചതായും പുതിയ തിയതികൾ പിന്നീടറിയിക്കുമെന്നും പരീക്ഷ ഡയറക്ടർ അറിയിച്ചു.
ഇന്ത്യ-പാക് അതിർത്തിയിൽ സംഘർഷം: രജൗറി ജില്ലയിലെ സ്കൂളുകൾ അടച്ചു - ക്കിസ്താൻ ഷെല്ലാക്രമണം
മിറാഷ് 2000 നെ തകർക്കാൻ പാകിസ്ഥാന്‍ എഫ് 16 വിമാനങ്ങള്‍ തയാറാക്കിയെങ്കിലും ഇന്ത്യയുടെ ആക്രമണം ശക്തമായിരുന്നതിനാൽ പാകിസ്ഥാന്‍ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
ഇന്ത്യ-പാക്ക് അതിർത്തിയിൽ സംഘർഷം രൂക്ഷം; രജൗറി ജില്ലയിലെ സ്കൂളുകൾ അടച്ചു
അതേസമയം രജൗറിയിലെ 15 ഇടങ്ങളിൽ പാകിസ്ഥാന്‍ ഷെല്ലാക്രമണം നടത്തി.സംഭവത്തിൽ അഞ്ച് ഇന്ത്യൻ സൈനികർക്ക് പരിക്കേറ്റതായും റിപ്പേർട്ടുകളുണ്ട്. പാകിസ്ഥാന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ നിരവധി പാകിസ്ഥാന്‍ സൈനികര്‍ക്ക് പരിക്കേറ്റു.