കേരളം

kerala

By

Published : Jan 5, 2021, 5:16 PM IST

ETV Bharat / bharat

ജമ്മുവിൽ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച നിലയിൽ

വിഷവാതകം ശ്വസിച്ചതാണ്‌ മരണ കാരണമെന്നാണ്‌ പൊലീസിന്‍റെ പ്രാഥമിക നിഗമനം

jammu and kashmir  Three of family found dead  J&K's Baramulla  ജമ്മു  ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
ജമ്മുവിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ശ്രീനഗർ:ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മുഹമ്മദ് മക്ബൂല്‍ ലോൺ (43), ഭാര്യ ഹസീന ബീഗം (40), മകൻ താലിബ് ലോൺ (2) എന്നിവരെയാണ്‌ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരെ കിടപ്പുമുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്‌. വിഷവാതകം ശ്വസിച്ചതാണ്‌ മരണ കാരണമെന്നാണ്‌ പൊലീസിന്‍റെ പ്രാഥമിക നിഗമനം.

ABOUT THE AUTHOR

...view details