ജമ്മു കശ്‌മീരിൽ 1617 പേർക്ക് കൂടി കൊവിഡ് - jammu
ജമ്മു കശ്‌മീരിൽ ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന കണക്കാണിത്.
ജമ്മു കശ്‌മീരിൽ 1617 പേർക്ക് കൂടി കൊവിഡ്
ശ്രീനഗർ:ജമ്മു കശ്‌മീരിൽ 1617 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ജമ്മു കശ്‌മീരിൽ ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന കണക്കാണിത്. ഇതോടെ ജമ്മു കശ്‌മീരിലെ ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 47,542 ആയി ഉയർന്നു.
ജമ്മു ഡിവിഷനിൽ 894 കേസുകളും കശ്മീർ താഴ്‌വരയിൽ 723 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം ജമ്മു കശ്‌മീരിൽ 620 പേർ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു.