കേരളം

kerala

ജമ്മു കശ്മീരില്‍ 532 പേര്‍ക്ക് കൂടി കൊവിഡ്

By

Published : Aug 15, 2020, 7:51 PM IST

ഇന്ന് ഏഴ് മരണം റിപ്പോര്‍ട്ട് ചെയ്തു. 734 പേര്‍ കൊവിഡ് മുക്തരായി. 6818 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്.

ജമ്മു കശ്മീരില്‍ കൊവിഡ്  കൊവിഡ് മുക്തര്‍  ജമ്മു കൊവിഡ് മരണം  ശ്രീനഗര്‍ കൊവിഡ്  Jammu and Kashmir covid today  Jammu and Kashmir covid death
ജമ്മു കശ്മീരില്‍ 532 പേര്‍ക്ക് കൂടി കൊവിഡ്

ശ്രീനഗര്‍:ജമ്മു കശ്മീരില്‍ 532 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 28021 ആയി. 6818 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. ഇന്ന് ഏഴ് മരണം റിപ്പോര്‍ട്ട് ചെയ്തു. ആകെ 527 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 734 പേരാണ് 24 മണിക്കൂറിനിടെ രോഗമുക്തരായത്. ഇതുവരെ 20676 പേര്‍ക്കാണ് രോഗം ഭേദമായത്. 42074 പേരാണ് വീടുകളിലും സ്ഥാപനങ്ങളിലുമായി നിരീക്ഷണത്തില്‍ കഴിയുന്നത്.

ABOUT THE AUTHOR

...view details