ജയ്‌പൂരില്‍ പടക്ക കടക്ക് തീപിടിച്ചു
രക്ഷാപ്രവര്‍ത്തകര്‍ക്കും അപകടത്തില്‍ പൊള്ളലേറ്റതായി റിപ്പോര്‍ട്ടുണ്ട്.
ജയ്‌പൂരില്‍ പടക്കക്കടയ്‌ക്ക് തീപിടിച്ചു
ജയ്‌പൂര്‍: ഇന്ദിരാ ഗാന്ധി മാര്‍ക്കറ്റില്‍ പടക്കക്കടക്ക് തീപിടിച്ച് വന്‍ നാശനഷ്ടം. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. രക്ഷാപ്രവര്‍ത്തകര്‍ക്കും അപകടത്തില്‍ പൊള്ളലേറ്റതായി റിപ്പോര്‍ട്ടുണ്ട്. പടക്കക്കടക്ക് സമീപമുണ്ടായിരുന്ന ഒമ്പത് കടകളിലും തീപിടിച്ചു. ഷോട്ട് സര്‍ക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.