കൊറോണ വൈറസ്; ജയ്‌പൂരില്‍ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു - രാജസ്ഥാൻ
ആശുപത്രിയിലുള്ളയാളുടെ രക്തസാമ്പിള്‍ പൂനെയിലെ വൈറോളജി ലാബിലേക്ക് പരിശോധനക്ക് അയച്ചു
കൊറോണ വൈറസ് ബാധ; ഒരാളെ ജയ്‌പൂരിലെ എസ്എംഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ജയ്‌പൂർ:കൊറോണ വൈറസ് ബാധ സംശയത്തെ തുടർന്ന് ഒരാളെ ജയ്‌പൂരിലെ എസ്എംഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ രക്ത സാബിൾ പൂനെയിലെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇയാളെ ഐസലേഷൻ വാർഡിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. മുന്‍പ് എസ്എംഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബിരുദാനന്തര ബിരുദ വിദ്യാർഥിയുടെ റിപ്പോർട്ട് നെഗറ്റീവ് ആയതിനെ തുടർന്ന് ആശുപത്രി വിട്ടിരുന്നു.