കേരളം

kerala

ETV Bharat / bharat

അതിർത്തിയില്‍ പാക്  വെടിവെയ്പ്പ്; സൈനികന് വീരമൃത്യു - poonch

പൂഞ്ച് മേഖലയിലെ കൃഷ്ണ ഘാട്ടി മേഖലയിൽ വീണ്ടും വെടിനിർത്തൽ കരാർ ലംഘനം

പാക് വെടിനിർത്തൽ ലംഘനത്തിൽ സൈനികൻ കൊല്ലപ്പെട്ടു

By

Published : Nov 8, 2019, 10:30 AM IST

ശ്രീനഗർ: പൂഞ്ച് മേഖലയിലെ കൃഷ്ണ ഘാട്ടി മേഖലയിലുണ്ടായ പാക് വെടിനിർത്തൽ കരാർ ലംഘനത്തിൽ സൈനികന് വീരമൃത്യു. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് പാകിസ്ഥാൻ വെടിവെയ്പ്പ് ആരംഭിച്ചത്. തുടർന്ന് ഇന്ത്യൻ സൈന്യം തിരിച്ചടിക്കുകയായിരുന്നു. 2003 ലെ വെടിനിർത്തൽ കരാർ വ്യവസ്ഥയെ മാനിക്കണമെന്ന് ഇന്ത്യ ആവർത്തിച്ച് പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ സൈന്യം വെടിനിർത്തൽ കരാർ ലംഘിക്കുന്നത് തുടരുകയാണ്.

ABOUT THE AUTHOR

...view details