ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ തിങ്കളാഴ്ച ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടതായി പ്രതിരോധ വക്താവ് പറഞ്ഞു.
ജമ്മുകശ്മീരില്‍ തീവ്രവാദികളും സുരക്ഷാ സേനയും ഏറ്റുമുട്ടി - Militants killed
മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു.
ജമ്മുകശ്മീരില്‍ തീവ്രവാദികളും സുരക്ഷാ സേനയും ഏറ്റുമുട്ടി
തെക്കന്‍ കശ്മീര്‍ ജില്ലയിലെ കാസിഗണ്ട് പ്രദേശത്തെ ലോവര്‍ മുണ്ടയില്‍ സുരക്ഷാ സേന പട്രോളിങ് നടത്തുന്നതിനിടെയാണ് തീവ്രവാദികള്‍ വെടിയുതിര്‍ത്തത്. തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തെക്കൻ കശ്മീർ ജില്ലയിലെ കാസിഗണ്ട് പ്രദേശത്തെ ലോവർ മുണ്ടയിൽ സുരക്ഷാ സേനയുടെ പട്രോളിംഗ് നടത്തുന്ന സൈന്യത്തിന് നേരെ വെടിയുതിര്‍ത്തതിനെത്തുടര്‍ന്ന് ഏറ്റുമുട്ടലുണ്ടാവുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.