കർഷകർക്ക് കാർഷിക ബില്ലിന്‍റെ ഗുണം ലഭിക്കുമെന്ന് രാജ്‌നാഥ് സിംഗ് - defense minister
ചിലർ കർഷകരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു
കർഷകർക്ക് കാർഷിക ബില്ലിന്‍റെ ഗുണം ലഭിക്കുമെന്ന് രാജ്‌നാഥ് സിംഗ്
ന്യൂഡൽഹി: കർഷകർക്ക് ഉൽപാദനത്തിന്‍റെ ശരിയായ വില ലഭിക്കാനുള്ള നടപടിയാണ് കേന്ദ്രം സ്വീകരിച്ചരിക്കുന്നതെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. താൻ ബില്ലുകൾ പഠിച്ചുവെന്നും കർഷകർക്ക് കാർഷിക ബില്ലിന്‍റെ ഗുണം ലഭിക്കുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. എന്നാൽ ചിലർ കർഷകരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.