സച്ചിൻ പൈലറ്റിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടത് 102 എംഎൽഎമാർ; ദൃശ്യങ്ങൾ പുറത്ത് - ജയ്പൂർ
രാജസ്ഥാനിലെ കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടി (സിഎൽപി) യോഗത്തിൽ പങ്കെടുക്കുന്ന എംഎൽഎമാരുടെ ദൃശ്യങ്ങൾ പുറത്ത്
സച്ചിൻ പൈലറ്റിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടത് 102 എംഎൽഎമാർ; ദൃശ്യങ്ങൾ പുറത്ത്
ജയ്പൂര്‍:ജയ്പൂരിലെ ഫെയർമോണ്ട് ഹോട്ടലിൽ നടക്കുന്ന കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടി (സിഎൽപി) യോഗത്തിൽ പങ്കെടുക്കുന്ന എംഎൽഎമാരുടെ ദൃശ്യങ്ങൾ പുറത്ത്. 102 എംഎൽഎമാർ സച്ചിൻ പൈലറ്റിനെ പാർട്ടിയിൽ നിന്ന് നീക്കം ചെയ്യണമെന്ന് ഏകകണ്ഠമായി ആവശ്യപ്പെടുന്നത് ദൃശ്യങ്ങളിൽ കാണാം.