കേരളം

kerala

ETV Bharat / bharat

കൊറോണ വൈറസിന്‍റെ സൂക്ഷ്മ ചിത്രം പുറത്ത് വിട്ട് ഇന്ത്യന്‍ ശാസ്‌ത്രജ്ഞര്‍ - കൊറോണ വൈറസ്

ജനുവരി 30ന് കൊവിഡ്‌ സ്ഥിരീകരിച്ച ആളുടെ സ്രവ സാമ്പിളിന്‍റെ പരിശോധനയിലാണ് വൈറസിന്‍റെ ചിത്രം വികസിപ്പിച്ചെടുത്തത്.

SARS-CoV-2 virus  microscopic image of COVID-19  novel coronavirus  Indian Journal of Medical Research  കൊറോണ വൈറസിന്‍റെ സൂഷ്‌മചിത്രം പുറത്ത് വിട്ട് ഇന്ത്യന്‍ ശാസ്‌ത്രജ്ഞര്‍  ഇന്ത്യന്‍ ശാസ്‌ത്രജ്ഞര്‍  കൊറോണ വൈറസ്  സാര്‍സ് കൊവ്‌-2
കൊറോണ വൈറസിന്‍റെ സൂഷ്‌മചിത്രം പുറത്ത് വിട്ട് ഇന്ത്യന്‍ ശാസ്‌ത്രജ്ഞര്‍

By

Published : Mar 27, 2020, 11:44 PM IST

ന്യൂഡല്‍ഹി: സാര്‍സ് കൊവ്‌-2 വൈറസിന്‍റെ സൂക്ഷ്മ ചിത്രം പുറത്ത് വിട്ട് ഇന്ത്യന്‍ ശാസ്‌ത്രജ്ഞര്‍. ആദ്യമായാണ് വൈറസിന്‍റെ ചിത്രം സംബന്ധിക്കുന്ന വിവരങ്ങള്‍ ശാസ്‌ത്ര ലോകം പുറത്ത് വിടുന്നത്. കേരളത്തില്‍ ജനുവരി 30ന് കൊവിഡ്‌ സ്ഥിരീകരിച്ച ആളുടെ സ്രവ സാമ്പിളിന്‍റെ പരിശോധനയിലാണ് വൈറസിന്‍റെ ചിത്രം വികസിപ്പിച്ചെടുത്തത്.

ABOUT THE AUTHOR

...view details