കേരളം

kerala

സിനോ-ഇന്തോ അതിർത്തിയിൽ ഇന്ത്യയും ചൈനയും ഏറ്റുമുട്ടി

കനത്ത ഏറ്റുമുട്ടലാണ് നടന്നതെന്നും നിരവധി പേർക്ക് പരിക്കേറ്റെന്നും അധികൃതർ വ്യക്തമാക്കി.

By

Published : May 10, 2020, 12:21 PM IST

Published : May 10, 2020, 12:21 PM IST

Indian Army  Naku La sector  north sikkim border  India, China face off  Sikkim sector  കനത്ത ഏറ്റുമുട്ടൽ  ഇന്ത്യൻ ആർമി  നാക്ക് ലാ സെക്‌ടർ  ഇന്ത്യ ചൈന ഫേസ് ഓഫ്  സിക്കിം അതിർത്തി
സിനോ-ഇന്തോ അതിർത്തിയിൽ ഏറ്റുമുട്ടി ഇന്ത്യയും ചൈനയും

ന്യൂഡൽഹി: സിക്കിം സെക്‌ടറിലെ സിനോ-ഇന്തോ അതിർത്തിയിൽ ഇന്ത്യയും ചൈനയും ഏറ്റുമുട്ടിയെന്ന് അധികൃതർ അറിയിച്ചു. കനത്ത ഏറ്റുമുട്ടലാണ് നടന്നതതെന്നും നിരവധി പേർക്ക് പരിക്കേറ്റെന്നും അധികൃതർ വ്യക്തമാക്കി. പ്രാദേശിക തലത്തിൽ സംഭാഷണത്തിനുശേഷം സൈനികരെ പിരിച്ചുവിട്ടതായും വളരെക്കാലത്തിന് ശേഷമാണ് ഇത്തരത്തിൽ സംഭവിക്കുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details