കേരളം

kerala

ETV Bharat / bharat

പൂഞ്ചിൽ വെടിനിർത്തൽ കരാർ ലംഘനം; ഇന്ത്യൻ സൈനികൻ കൊല്ലപ്പെട്ടു - ഇന്ത്യൻ സൈനികൻ കൊല്ലപ്പെട്ടു

ബുധനാഴ്ച ബാരാമുള്ളയിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാന്‍ മോർട്ടാറും ഷെല്ലാക്രമണവും നടത്തി

Indian Army jawan killed in ceasefire violation by Pak in J-K's Poonch  ജമ്മുകശ്മീരിലെ പൂഞ്ചിൽ വെടിനിർത്തൽ കരാർ ലംഘനം; ഇന്ത്യൻ സൈനികൻ കൊല്ലപ്പെട്ടു  ഇന്ത്യൻ സൈനികൻ കൊല്ലപ്പെട്ടു  വെടിനിർത്തൽ കരാർ ലംഘനം
ഇന്ത്യ

By

Published : Aug 1, 2020, 10:18 AM IST

ശ്രീനഗർ:ജമ്മു കശ്മീരിലെ പൂഞ്ചിലെ ബാലകോട്ട് സെക്ടറിൽ പാകിസ്ഥാൻ സൈന്യം നടത്തിയ വെടിവയ്പ്പിൽ ഇന്ത്യൻ സൈനികൻ കൊല്ലപ്പെട്ടു. ബുധനാഴ്ച ബാരാമുള്ളയിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാന്‍ മോർട്ടാറും ഷെല്ലാക്രമണവും നടത്തി.

ABOUT THE AUTHOR

...view details