കേരളം

kerala

ETV Bharat / bharat

ദാവൂദിന്‍റെ കൈമാറ്റം; പാക്കിസ്ഥാന് മേൽ സമ്മർദ്ദം ചെലുത്തണമെന്ന് കേന്ദ്ര മന്ത്രി രാംദാസ് അതാവ്‌ലെ

ദാവൂദിനെപ്പോലെയുള്ള കുറ്റവാളികളെ തൂക്കിലേറ്റണമെന്ന് കേന്ദ്രമന്ത്രി രാംദാസ് അതാവ്‌ലെ പറഞ്ഞു

Ramdas Athawale  Union Minister of State for Social Justice  Pakistan government  Jaish-e-Mohammed  Hafiz Saeed  കേന്ദ്ര മന്ത്രി  അതവാലെ  മുംബൈ  1993ലെ മുംബൈ സ്‌ഫോടനം  ജയ്‌ഷെ മുഹമ്മദ്  കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ദാവൂദിന്‍റെ കൈമാറ്റത്തിനായി ഇന്ത്യ പാക്കിസ്ഥാന് മേൽ സമ്മർദ്ദം ചെലുത്തണമെന്ന് അതവാലെ

By

Published : Aug 24, 2020, 8:48 AM IST

മുംബൈ: 1993ലെ മുംബൈ സ്‌ഫോടനത്തിന്‍റെ ആസൂത്രകനായ ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യക്ക് കൈമാറാന്‍ കേന്ദ്ര സർക്കാർ പാകിസ്ഥാന് മേൽ സമ്മർദ്ദം ചെലുത്തണമെന്ന് കേന്ദ്ര മന്ത്രി രാംദാസ് അതാവ്‌ലെ. ദാവൂദിനെപ്പോലെയുള്ള കുറ്റവാളികളെ തൂക്കിലേറ്റണം. ദാവൂദിന് അഭയം നൽകുന്ന പാകിസ്ഥാൻ ഇക്കാര്യം സമ്മതിച്ചിട്ടില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഇത് സംബന്ധിച്ച് കത്ത് നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details