രാജ്യത്ത് 90,632 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - രാജ്യത്ത് 90,632 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 41,13,811 ആയി
രാജ്യത്ത് 90,632 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ഹൈദരാബാദ്: രാജ്യത്ത് 90,632 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 41,13,811 ആയി. 31,80,865 പേർക്ക് രോഗം ഭേദമായി. വൈറസ് ബാധിച്ച് 1,065 പേർ കൂടി മരിച്ചതോടെ ആകെ മരിച്ചവരുടെ എണ്ണം 70,626 ആയി. ഇന്ത്യയിൽ 8,62,320 സജീവ രോഗ ബാധിതരാണ് നിലവിലുള്ളത്. ശനിയാഴ്ച 10,92,654 പേരുടെ സാമ്പിൾ പരിശോധന നടത്തി. രാജ്യത്ത് ഇതുവരെ 4,88,31,145 സാമ്പിളുകൾ പരിശോധിച്ചു.