ദീപാവലി മധുരം പങ്കിട്ട് ഇന്ത്യ- ബംഗ്ലാദേശ് സൈന്യം - india bangladesh troop news
ദീപാവലി ആഘോഷത്തിന്‍റെ ഭാഗമായി ഇന്ത്യ- ബംഗ്ലാദേശ് സൈന്യം അഖൗറയിൽ മധുരം പങ്കിട്ടു
ഇന്ത്യ- ബംഗ്ലാദേശ് സൈന്യം അഖൗറയിൽ ദീപാവലി മധുരം പങ്കിട്ടു
അഗർത്തല: ഇന്ത്യൻ ബിഎസ്എഫ് സൈന്യം ബംഗ്ലാദേശ് ബിജിബി സൈന്യവുമായി അഖൗറയിൽ ദീപാവലി മധുരം പങ്കിട്ടു. ദീപാവലിക്ക് മുമ്പുള്ള ചെറിയ ആഘോഷമാണിതെന്നും ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുമെന്നും അതിർത്തിയിലെ അക്രമ നിരക്ക് കുറക്കുമെന്നും അഖൗറ ബിജിബി കമ്പനി കമാൻഡർ ജഹാംഗീർ ആലം പറഞ്ഞു. ഇരു രാജ്യങ്ങളിലെയും ദേശീയ, മതപരമായ ഉത്സവങ്ങളിൽ രണ്ടു സേനകളും ഓരോ വർഷവും മധുരം നൽകാറുണ്ട്.
Last Updated : Oct 26, 2019, 7:10 AM IST