കേരളം

kerala

ETV Bharat / bharat

ജമ്മു കശ്മീരില്‍ സ്‌ഫോടക വസ്‌തുക്കള്‍ സൈന്യം കണ്ടെത്തി നിർവീര്യമാക്കി - Kashmir Kupwara district

കുപ്‌വാര ജില്ലയിലെ അരാംപോറ പ്രദേശത്ത് പുലർച്ചയോടെയാണ് ഐ.ഇ.ഡി സ്‌ഫോടക വസ്തുക്കൾ സൈന്യം കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു

 Bomb disposal squad IED defused in Kupwara improvised explosive device IED planted by militants Kashmir Kupwara district തീവ്രവാദികൾ സ്ഥാപിച്ചിരുന്ന സ്‌ഫോടക വസ്തുകൾ സൈന്യം കണ്ടെത്തി നിർവീര്യമാക്കി ജമ്മു കശ്മീരില്‍ തീവ്രവാദികൾ സ്ഥാപിച്ചിരുന്ന സ്‌ഫോടക വസ്തുകൾ സൈന്യം കണ്ടെത്തി നിർവീര്യമാക്കി
ജമ്മു കശ്മീരില്‍ തീവ്രവാദികൾ സ്ഥാപിച്ചിരുന്ന സ്‌ഫോടക വസ്തുകൾ സൈന്യം കണ്ടെത്തി നിർവീര്യമാക്കി

By

Published : Sep 7, 2020, 1:47 PM IST

കുപ്‌വാര : ജമ്മു കാശ്മീരിലെ കുപ്‌വാര ജില്ലയിൽ തീവ്രവാദികൾ സ്ഥാപിച്ചിരുന്ന സ്‌ഫോടക വസ്തുകൾ സൈന്യം കണ്ടെത്തി നിർവീര്യമാക്കി. കുപ്‌വാര ജില്ലയിലെ അരാം പോറ പ്രദേശത്ത് പുലർച്ചയോടെയാണ് ഐ.ഇ.ഡി സ്‌ഫോടക വസ്തുക്കൾ സൈന്യം കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു. ബോംബ് സ്ക്വാഡിനെ വിവരം അറിയിക്കുകയും . അവരെത്തി നിർവീര്യമാക്കുകയുമാണ് ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. ഐ.ഇ.ഡി സമയബന്ധിതമായി കണ്ടെത്തിയതിനാല്‍ ഒരു വലിയ ദുരന്തത്തെ ഇല്ലാതാക്കാൻ കഴിഞ്ഞതായി സൈന്യം വ്യക്തമാക്കി

ABOUT THE AUTHOR

...view details