കേരളം

kerala

ETV Bharat / bharat

കൊവിഡ് പരിശോധനക്ക് ക്ഷയരോഗ ഡയഗ്നോസ്റ്റിക് മെഷീന്‍റെ ഉപയോഗത്തിന് ഐസിഎംആർ അംഗീകാരം - കൊവിഡ് പരിശോധന

പുണെയിലെ എൻ‌ഐ‌വിയിൽ‌ നിന്നുള്ള ഫലങ്ങൾ‌ ലഭിച്ചുകഴിഞ്ഞാൽ‌ പരിശോധനക്കുള്ള പുതുക്കിയ മാർ‌ഗനിർ‌ദേശങ്ങൾ നൽ‌കും

ICMR  drug-resistant TB  diagnostic machine  COVID-19  TruenatTM beta CoV test  TruenatTM beta CoV test  ഐസിഎംആർ  ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്  കൊവിഡ് പരിശോധന  ക്ഷയരോഗ ഡയഗ്നോസ്റ്റിക് മെഷീന്‍റെ
കൊവിഡ്

By

Published : Apr 10, 2020, 4:47 PM IST

ന്യൂഡൽഹി: പരിശോധന ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ക്ഷയരോഗം പരിശോധിക്കുന്നതിനായി ഉപയോഗിക്കുന്ന ഡയഗ്നോസ്റ്റിക് മെഷീനുകൾ കൊവിഡ് പരിശോധനക്ക് ഉപയോഗിക്കാൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അംഗീകാരം നൽകി. പുണെയിലെ എൻ‌ഐ‌വിയിൽ‌ നിന്നുള്ള ഫലങ്ങൾ‌ ലഭിച്ചുകഴിഞ്ഞാൽ‌ പരിശോധനക്കുള്ള പുതുക്കിയ മാർ‌ഗനിർ‌ദ്ദേശങ്ങൾ‌ നൽ‌കും.

അതേസമയം, രാജ്യത്ത് കൊവിഡ് മരണസംഖ്യ 199 ആയി ഉയർന്നു. ഇന്ത്യയിൽ 6,412 പേർക്ക് രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ABOUT THE AUTHOR

...view details