കേരളം

kerala

ETV Bharat / bharat

'എയ്‌സ് അറ്റാക്കർ' വിമാനം മിഗ് -27 വിരമിച്ചു - വിമാനം മിഗ് -27

മുപ്പത് വർഷത്തോളമാണ് വിമാനം മിഗ് -27 നാവിക സേനക്ക് വേണ്ടി പ്രവർത്തിച്ചത്

MiG 27  Jodhpur  Final Sortie  Indian Air Force  Ace Attacker  De Induction  De Commission  Kargil War  Squadron 29  കാർഗിൽ യുദ്ധം  'എയ്‌സ് അറ്റാക്കർ'  വിമാനം മിഗ് -27  മിഗ് -27 വിമാനം
'എയ്‌സ് അറ്റാക്കർ' വിമാനം മിഗ് -27 വിരമിച്ചു

By

Published : Dec 27, 2019, 11:44 AM IST

Updated : Dec 27, 2019, 1:01 PM IST

ജയ്‌പൂർ: കാർഗിൽ യുദ്ധത്തിലെ 'എയ്‌സ് അറ്റാക്കർ' വിമാനം മിഗ് -27 വിമാനം അവസാന ആകാശയാത്ര നടത്തി നാവിക സേനയിൽ നിന്ന് വിരമിച്ചു. 1999ലെ കാർഗിൽ യുദ്ധത്തിൽ പ്രധാന പങ്കു വഹിച്ച മിഗ് -27 ൻ്റെ വിരമിക്കൽ ചടങ്ങുകൾ ജോധ്പൂരിലെ എയർ ബേസിലാണ് നടന്നത്. വാട്ടർ സല്യൂട്ട് നല്‍കിയാണ് ജോധ്പൂർ എയര്‍ ബേസില്‍ വിമാനത്തിന് സ്വീകരണം നല്‍കിയത്.

മിഗ് വിഭാഗത്തിൽപെടുന്ന മിഗ് -23 ബിഎൻ, മിഗ് -23 എംഎഫ്, പ്യൂവർ മിഗ് -27 എന്നീ വിമാനങ്ങൾ വ്യോമസേനയിൽ നിന്ന് മുമ്പേ വിരമിച്ചുെവന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

'എയ്‌സ് അറ്റാക്കർ' വിമാനം മിഗ് -27 വിരമിച്ചു

കാർഗിൽ പോരാട്ടത്തിൽ റോക്കറ്റ്, ബോംബുകളുടെ വിക്ഷേപത്തിനും 'ഓപ്പറേഷൻ പരാക്രമ'ത്തിലും മിഗ് -27 പ്രധാന പങ്ക് വഹിച്ചിരുന്നു.

Last Updated : Dec 27, 2019, 1:01 PM IST

ABOUT THE AUTHOR

...view details