കേരളം

kerala

ETV Bharat / bharat

വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യവിഷബാധ

ഞായറാഴ്‌ച ഉഗ്വാതിയില്‍ അമിത്പൂരില്‍ നടന്ന വിവാഹത്തില്‍ പങ്കെടുത്തവരെയാണ് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

By

Published : Feb 11, 2020, 7:52 AM IST

UP's Badaun  Hundreds fall ill after attending village feast ഭക്ഷ്യവിഷബാധ  വിവാഹ സല്‍ക്കാരം  ലക്‌നൗ  ഉത്തര്‍പ്രദേശ്
വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതായി പരാതി

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുന്ന നൂറോളം പേര്‍ക്ക് ഭക്ഷ്യവിഷബാധ. ഞായറാഴ്‌ച ഉഗ്വാതിയില്‍ അമിത്പൂരില്‍ നടന്ന വിവാഹത്തില്‍ പങ്കെടുത്തവരെയാണ് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ 25 പേരുടെ നില ഗുരുതരമാണ്. വിവാഹ ചടങ്ങില്‍ 450 പേര്‍ പങ്കെടുത്തിരുന്നു. ചീഫ് മെഡിക്കല്‍ ഓഫീസര്‍ ബി.വി. പുഷ്‌ക്കര്‍ രോഗികളെ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ഗ്രാമത്തില്‍ ആരോഗ്യവകുപ്പ് പ്രവര്‍ത്തനം നടത്തിവരുകയാണെന്നും അദ്ദേഹം അറിയിച്ചു.

ABOUT THE AUTHOR

...view details