കേരളം

kerala

ETV Bharat / bharat

പശ്ചിമ ബംഗാളിൽ ഇന്ന് 2,752 കൊവിഡ് കേസുകൾ

ചൊവ്വാഴ്ച 54 പേർ കൊവിഡ് ബാധിച്ച് മരിച്ചതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,785 ആയി.

കൊൽക്കത്ത  covid 19 cases  covid cases  covid 19  west bengal
പശ്ചിമ ബംഗാളിൽ 24 മണിക്കൂറിൽ 2,752 കൊവിഡ് കേസുകൾ

By

Published : Aug 4, 2020, 10:46 PM IST

കൊൽക്കത്ത:കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പശ്ചിമ ബംഗാളിൽ 2,752 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 70,188 ആയി. ചൊവ്വാഴ്ച 54 പേർ കൊവിഡ് ബാധിച്ച് മരിച്ചതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,785 ആയി. 70.24 ശതമാനമാണ് പശ്ചിമ ബംഗാളിലെ കൊവിഡ് മുക്തി നിരക്ക്.

ABOUT THE AUTHOR

...view details