ലഖ്‌നൗ: ഹത്രാസ് പെൺകുട്ടിയുടെ കുടുംബം ഇന്ന് അലഹബാദ് ഹൈക്കോടതിയിൽ ഹാജരാകും. അലഹബാദ് ഹൈക്കോടതിയിലെ ലഖ്‌നൗ ബെഞ്ചിലാകും കുടുംബം ഹാജരാകുക. താൻ അവരോടൊപ്പം പോകുന്നുണ്ടെന്നും കൃത്യമായ സുരക്ഷയും സൗകര്യങ്ങളും പൂർത്തിയാക്കിയെന്നും സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് അഞ്ജലി ഗൻവർ പറഞ്ഞു.
ഹത്രാസ് പെൺകുട്ടിയുടെ കുടുംബം ഇന്ന് അലഹബാദ് കോടതിയിൽ ഹാജരാകും - ഹത്രാസ് കുടുംബം ഇന്ന് അലഹബാദ് കോടതിയിൽ ഹാജരാകും
അലഹബാദ് ഹൈക്കോടതിയിലെ ലഖ്‌നൗ ബെഞ്ചിലാകും കുടുംബം ഹാജരാകുക
ഹത്രാസ് കുടുംബം ഇന്ന് അലഹബാദ് കോടതിയിൽ ഹാജരാകും
ജില്ലാ മജിസ്‌ട്രേറ്റും പൊലീസും സൂപ്രണ്ടും തങ്ങളോടൊപ്പമുണ്ടെന്നും അവർ വ്യക്തമാക്കി. കോടതിയിലേക്കുള്ള യാത്രയിൽ ഡെപ്യൂട്ടി എസ്‌പി റാങ്കിലുള്ള ഉദ്യോഗസ്ഥനും എസ്‌ഡിഎം റാങ്ക് മജിസ്‌ട്രേറ്റും കുടുംബത്തോടൊപ്പമുണ്ടാകുമെന്ന് ഹത്രാസ് പൊലീസ് സൂപ്രണ്ട് വിനീത് ജയ്‌സ്വാൾ അറിയിച്ചിരുന്നു.