ചണ്ഡിഗഡ്:ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗതാലക്ക് കൊവിഡ് സ്ഥിരീകരിച്ചു. തനിക്ക് രോഗ ലക്ഷണങ്ങൾ ഇല്ലെന്നും ആരോഗ്യവാനായി ഇരിക്കുന്നതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയായി താനുമായി സമ്പർക്കത്തിൽ ഏർപ്പെട്ട ആളുകളോട് സ്വയം നിരീക്ഷണത്തിൽ പോകണമെന്നും ജെജെപി നേതാവ് ദുഷ്യന്ത് ചൗതാല അഭ്യർത്ഥിച്ചു.
ഹരിയാന ഉപമുഖ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു
കഴിഞ്ഞ ഒരാഴ്ചയായി താനുമായി സമ്പർക്കത്തിൽ ഏർപ്പെട്ട ആളുകളോട് സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് ജെജെപി നേതാവ് ദുഷ്യന്ത് ചൗതാല അഭ്യർത്ഥിച്ചു.
ഹരിയാന ഉപമുഖ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു
നേരത്തെ മുഖ്യമന്ത്രി എംഎൽ ഖത്തർ, മന്ത്രിമാർ, നിയമസഭാ സ്പീക്കർ ജിയാൻ ചന്ദ് ഗുപ്ത, സംസ്ഥാനത്തെ ഏതാനും എംഎൽഎമാർ, എംപിമാർ എന്നിവർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.