കേരളം

kerala

ETV Bharat / bharat

ഗുജറാത്തിലെ കൊവിഡ് രോഗികൾ 45,567 കടന്നു

സംസ്ഥാനത്ത് ഇതുവരെ 2091 പേരാണ് കൊവിഡ് മൂലം മരിച്ചത്

covid cases  corona Gujarat update  gandhi nagar  covid  ഗുജറാത്ത് കൊവിഡ് കേസുകൾ  കൊറോണ കേസ്  ഗുജറാത്ത്  ഗാന്ധി നഗർ  സംസ്ഥാനത്ത് ഇതുവരെ 2091 പേരാണ് കൊവിഡ് മൂലം മരിച്ചത്  ഗുജറാത്തിലെ കൊവിഡ് രോഗികൾ 45,567 കടന്നു
ഗുജറാത്തിലെ കൊവിഡ് രോഗികൾ 45,567 കടന്നു

By

Published : Jul 16, 2020, 10:18 PM IST

ഗാന്ധിനഗർ:സംസ്ഥാനത്ത് പുതുതായി 919 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 45,567 ആയി. സംസ്ഥാനത്ത് പത്ത് കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ ആകെ 2091 പേരാണ് ഗുജറാത്തിൽ കൊവിഡ് മൂലം മരിച്ചത്.

ABOUT THE AUTHOR

...view details