കേരളം

kerala

ETV Bharat / bharat

ഗുജറാത്തില്‍ 1,075 പുതിയ കൊവിഡ്‌ ബാധിതര്‍ - കൊവിഡ്‌ വ്യാപനം

കഴിഞ്ഞ 24 മണിക്കൂറിനിടെ ഒന്‍പത് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തു.

Gujarat records 1,075 new COVID-19 cases  new COVID-19 cases  Gujarat records COVID-19 cases  ഗുജറാത്തില്‍ 1,075 പേര്‍ക്ക് കൊവിഡ്‌ സ്ഥിരീകരിച്ചു  കൊവിഡ്‌ സ്ഥിരീകരിച്ചു  കൊവിഡ്‌ വ്യാപനം  കൊവിഡ്‌ കേസുകള്‍
ഗുജറാത്തില്‍ 1,075 പേര്‍ക്ക് കൊവിഡ്‌ സ്ഥിരീകരിച്ചു

By

Published : Dec 18, 2020, 10:12 PM IST

അഹമ്മദാബാദ്‌: ഗുജറാത്തില്‍ 1,075 പേര്‍ക്ക് കൂടി കൊവിഡ്‌ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ്‌ രോഗികളുടെ എണ്ണം 2,33,263 ആയി. ഒന്‍പത് മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്‌തു. കൊവിഡ്‌ ബാധിച്ച് സംസ്ഥാനത്ത് ഇതുവരെ 4,220 പേര്‍ മരിച്ചു. 1,155 പേര്‍ക്ക് ഇന്നലെ രോഗം ഭേദമായി. നിലവില്‍ ചികിത്സയിലുള്ളത് 12,360 പേരാണ്.

ABOUT THE AUTHOR

...view details